Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഅവിവാഹിതനായ...

അവിവാഹിതനായ ജീവനക്കാര‍െൻറ മരണാനന്തര ആനുകൂല്യം അമ്മക്ക്​ നൽകണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
human rights commission
cancel

കൊ​ച്ചി: ജ​ല അ​തോ​റി​റ്റി​യി​ൽ​നി​ന്ന്​ വി​ര​മി​ച്ച അ​വി​വാ​ഹി​ത​നാ​യ ജീ​വ​ന​ക്കാ​ര‍െൻറ മ​ര​ണാ​ന​ന്ത​ര പെ​ൻ​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും അ​മ്മ​ക്ക്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ.

പ​റ​വൂ​ർ ജ​ല അ​തോ​റി​റ്റി ഓ​ഫി​സി​ലെ ഹെ​ഡ് ഓ​പ​റേ​റ്റ​ർ ത​സ്തി​ക​യി​ൽ​നി​ന്ന്​ 2014ൽ ​വി​ര​മി​ക്കു​ക​യും 2017ൽ ​മ​രി​ക്കു​ക​യും ചെ​യ്ത സി.​കെ. മു​ര​ളീ​ധ​ര‍െൻറ മാ​താ​വ്​ സി.​കെ. പ​ത്മാ​വ​തി അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കു​ടും​ബ​പെ​ൻ​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും 84 വ​യ​സ്സു​ള്ള അ​മ്മ​ക്ക്​ എ​ത്ര​യും​വേ​ഗം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. പ​രാ​തി​ക്കാ​രി​യു​ടെ പ്രാ​യ​വും അ​വ​ശ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് നേ​ര​ത്തെ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. എ​ത്ര​യും​വേ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ജ​ല അ​തോ​റി​റ്റി എം.​ഡി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights Commissionunmarried employees
News Summary - Mother should be given posthumous benefits of unmarried employees - Human Rights Commission
Next Story