Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകോവിഡ് മാനദണ്ഡം...

കോവിഡ് മാനദണ്ഡം ലംഘിച്ച് നിശാപാർട്ടി; കേസെടുത്തു

text_fields
bookmark_border
night party
cancel

മ​ട്ടാ​ഞ്ചേ​രി: വ​ൻ​കി​ട ഹോ​ട്ട​ലി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് നി​ശാ​പാ​ർ​ട്ടി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു. സ്ഥാ​പ​ന ഉ​ട​മ​ക്കെ​തി​രെ​യും പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സ്.

മ​ട്ടാ​ഞ്ചേ​രി ജ്യൂ​ടൗ​ണി​ലെ ജി​ഞ്ച​ർ ഹൗ​സ് എ​ന്ന ഹോ​ട്ട​ലി​ലാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നി​ശാ​പാ​ർ​ട്ടി ന​ട​ന്ന​ത്. പൊ​ലീ​സി​െൻറ അ​നു​മ​തി​യോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​ന്നാ​ൽ, പ​രി​പാ​ടി​ക്ക് അ​നു​മ​തി ന​ൽ​കി​യ​പ്പോ​ൾ ത​ന്നെ കോ​വി​ഡ് മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​വി​ടെ എ​ണ്ണൂ​റോ​ളം പേ​രാ​ണ് പ​രി​പാ​ടി​യി​ൽ സ​മൂ​ഹ അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക് ധ​രി​ക്കാ​തെ​യു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:night partymattancheri
News Summary - night party by violating covid protocol; police case
Next Story