Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമരടിലെ കുടിവെള്ള...

മരടിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഹൈകോടതിയിൽ ഹരജി

text_fields
bookmark_border
Kerala High Court
cancel

കൊ​ച്ചി: മ​ര​ട് ന​ഗ​ര​സ​ഭ മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന്​ പ​രി​ഹാ​രം തേ​ടി ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. ഒ​ന്ന്​ മു​ത​ൽ 33 വ​രെ ഡി​വി​ഷ​നു​ക​ളി​ലും സ​മീ​പ​ങ്ങ​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നെ​ട്ടൂ​ർ സ്വ​ദേ​ശി ഇ.​എ​ൻ. ന​ന്ദ​കു​മാ​റാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്.

ഫെ​ബ്രു​വ​രി 18 മു​ത​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും വാ​ട്ട​ർ അ​തോ​റി​റ്റി മ​ര​ട് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. മേ​ഖ​ല​യി​ലെ ജ​ന​കീ​യ സ​മി​തി ചെ​യ​ർ​മാ​നാ​യ ഹ​ര​ജി​ക്കാ​ര​ൻ, ഫെ​ബ്രു​വ​രി 25ന്​ ​ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കും ക​ല​ക്ട​ർ​ക്കു​മ​ട​ക്കം പ​രാ​തി ന​ൽ​കി​യ​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ​ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaraduErnakulam NewsHigh Courtdrinking water problem
News Summary - Plea in High Court to solve drinking water problem in Maradu
Next Story