Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഭിന്നശേഷിക്കാരന്...

ഭിന്നശേഷിക്കാരന് കൊ​ച്ചി നഗരസഭ നൽകിയ സ്കൂട്ടർ കത്തി: കേസെടുത്ത്​ മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
human rights commission
cancel

കൊ​ച്ചി: ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് കൊ​ച്ചി ന​ഗ​ര​സ​ഭ ന​ൽ​കി​യ സ്കൂ​ട്ട​ർ ദി​വ​സ​ങ്ങ​ൾ​ക്ക​കം ക​ത്തി​ന​ശി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു. ഏ​ഴ്​ ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം ന​ട​ത്തി കൊ​ച്ചി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു. ദൃ​ശ്യ​മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

ആ​ഗ​സ്റ്റി​ലാ​ണ് കൊ​ച്ചി സ്വ​ദേ​ശി നാ​സ​റി​ന് ന​ഗ​ര​സ​ഭ സ്കൂ​ട്ട​ർ ന​ൽ​കി​യ​ത്. സെ​പ്റ്റം​ബ​ർ 21ന് ​ക​ത്തി​ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. നാ​സ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​മ്പോ​ഴാ​ണ് ക​ത്തി​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ​തി​നാ​ൽ ഇ​രു​വ​ശ​ത്തും ട​യ​ർ ഉ​ൾ​പ്പെ​ടെ എ​ക്​​സ്​​ട്ര ഫി​റ്റി​ങ്ങു​ക​ൾ ഉ​ള്ള​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​വി​ല്ലെ​ന്നാ​ണ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​ടെ നി​ല​പാ​ട്. പ​ക​രം ഒ​രു സ്കൂ​ട്ട​ർ ന​ൽ​ക​ണ​മെ​ന്നാ​ണ് നാ​സ​റി​ന്‍റെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CorporationKochi News
News Summary - scooter given to a differently-abled person by the Kochi municipality was burnt- Human Rights Commission has registered a case
Next Story