Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightമട്ടാഞ്ചേരി ബസാറിലെ...

മട്ടാഞ്ചേരി ബസാറിലെ പൗരാണിക കെട്ടിടം ഭാഗികമായി തകർന്നു

text_fields
bookmark_border
mattancheri
cancel
camera_alt

മ​ട്ടാ​ഞ്ചേ​രി ബ​സാ​റി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു​വീ​ണ പാ​ണ്ടി​ക​ശാ​ല കെ​ട്ടി​ടം

മ​ട്ടാ​ഞ്ചേ​രി: മ​ട്ടാ​ഞ്ചേ​രി ബ​സാ​റി​ൽ വാ​ഴ​ക്ക പാ​ല​ത്തി​ന്​ സ​മീ​പ​ത്തെ പൗ​രാ​ണി​ക പാ​ണ്ടി​ക​ശാ​ല കെ​ട്ടി​ടം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു​വീ​ണു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ടം ത​ക​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പി​റ​കു​വ​ശ​ത്ത് പു​തി​യ നി​ർ​മാ​ണ​ങ്ങ​ൾ നി​യ​മ​ന​ട​പ​ടി​ക​ളെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ചി​രി​ക്ക​യാ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ന്‍റെ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​മാ​ണ് ഭാ​ഗി​മാ​യി വീ​ണ​ത്. കെ​ട്ടി​ട​ത്തോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ്​ ത​ക​ർ​ന്നു. മ​ഴ പെ​യ്തി​രു​ന്ന​തി​നാ​ൽ റോ​ഡി​ൽ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ​സാ​റി​ലെ മ​റ്റൊ​രു പാ​ണ്ടി​ക​ശാ​ല​യു​ടെ ഭാ​ഗ​വും ത​ക​ർ​ന്നു​വീ​ണി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mattancherry Bazaarancient
News Summary - The ancient building in Mattancherry Bazaar was partially destroyed
Next Story