Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവെള്ളക്കെട്ടിൽ ബൈക്ക്...

വെള്ളക്കെട്ടിൽ ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റ സംഭവം: കേസെടുക്കാൻ നിർദേശിച്ച് കോടതി

text_fields
bookmark_border
bsnl-scam
cancel

കാ​ക്ക​നാ​ട്: റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന്​ പ​രി​ക്കേ​റ്റെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പൊ​ലീ​സി​ന് നി​ർ​ദേ​ശം. കാ​ക്ക​നാ​ട് ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ദേ​ശീ​യ​ക​വ​ല സ്വ​ദേ​ശി​യും ഗ്രാ​ഫി​ക് ഡി​സൈ​ന​റു​മാ​യ ഡോ​ൺ ടോ​മി​ക്ക് (23) പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പി​താ​വ് കെ.​ജെ. ടോ​മി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രി​ക്കേ​റ്റ ഡോ​ൺ ചി​കി​ത്സ​യി​ലാ​ണ്.

കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന ടാ​ങ്ക​ർ ലോ​റി​യി​ൽ നി​ന്ന്​ റോ​ഡി​ലേ​ക്ക് വീ​ണ വെ​ള്ള​ത്തി​ൽ തെ​ന്നി ബൈ​ക്ക്​ മ​റി​ഞ്ഞെ​ന്നാ​ണ് പ​രാ​തി. കു​ടി​വെ​ള്ള ടാ​ങ്ക​റു​ക​ളു​ടെ ഉ​ട​മ​സ്ഥ​രും ഡ്രൈ​വ​റു​മാ​ണ് എ​തി​ർ​ക​ക്ഷി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikeaccident newscourt news
News Summary - The incident where a young man was injured after his bike overturned : Court directed to file a case
Next Story