Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightനിരോധിത ലഹരി...

നിരോധിത ലഹരി മരുന്നുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
നിരോധിത ലഹരി മരുന്നുമായി മൂന്നുപേർ പിടിയിൽ
cancel
camera_alt

മി​റാ​ജു​ൽ ഹ​ഖ്, അ​മീ​ർ ഹ​മ​ജ അ​ലി, മ​നി​ൽ​കു​മാ​ർ

കൊ​ച്ചി: ര​ണ്ടി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ​ന​ക്കെ​ത്തി​ച്ച മ​യ​ക്കു​മ​രു​ന്നു​മാ​യി അ​സം സ്വ​ദേ​ശി​ക​ള​ട​ക്കം മൂ​ന്ന് പേ​രെ കൊ​ച്ചി സി​റ്റി പൊ​ലീ​സ് പി​ടി​കൂ​ടി. ക​മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ർ​കോ​ടി​ക് സെ​ൽ എ.​സി.​പി കെ.​എ. അ​ബ്ദു​ൽ സ​ലാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘം ക​ള​മ​ശ്ശേ​രി പ​ത്ത​ടി​പ്പാ​ലം ഇ​ല്ലി​ക്ക​ൽ റെ​സി​ഡ​ൻ​സി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 22.91 ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റും 87.32 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​സം ബാ​ർ​പെ​ട്ട സ്വ​ദേ​ശി​ക​ളാ​യ മി​റാ​ജു​ൽ ഹ​ഖ്(28), അ​മീ​ർ ഹ​മ​ജ അ​ലി(30) എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്.

മി​റാ​ജു​ൽ ഹ​ഖ് നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലെ പ്ര​തി​യും അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ടി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യു​മാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ട​ക്കൊ​ച്ചി ഭാ​ഗ​ത്ത് ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2.52 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഇ​ട​ക്കൊ​ച്ചി ആ​ന​മൂ​ട്ടി​ൽ വീ​ട്ടി​ൽ മ​നി​ൽ​കു​മാ​ർ(22) പി​ടി​യി​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsProhibited drugs were seized
News Summary - Three people arrested with prohibited drugs
Next Story