Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകാറ്റും മഴയും...

കാറ്റും മഴയും വീ​ടി​ന്റെ ഭി​ത്തി ത​ക​ർ​ന്നു

text_fields
bookmark_border
കാറ്റും മഴയും വീ​ടി​ന്റെ ഭി​ത്തി ത​ക​ർ​ന്നു
cancel
camera_alt

പൂ​ത്തോ​ട്ട ന​ടു​ച്ചി​റ സ​രോ​ജി​നി ച​ന്ദ്ര​ന്റെ വീ​ടി​ന്റെ ഒ​രു​ഭാ​ഗം

ത​ക​ർ​ന്ന​നി​ല​യി​ൽ

പൂ​ത്തോ​ട്ട: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന്‍റെ ഭി​ത്തി​ത​ക​ർ​ന്നു. ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് പൂ​ത്തോ​ട്ട ഒ​മ്പ​താം വാ​ർ​ഡി​ൽ ന​ടു​ച്ചി​റ സ​രോ​ജി​നി ച​ന്ദ്ര​ന്റെ വീ​ടി​ന്റ ഒ​രു​ഭാ​ഗ​മാ​ണ് ശ​നി​യാ​ഴ്ച​യു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്ന​ത്.

സ​രോ​ജി​നി​യും മ​ക​ൻ അ​നി​ൽ കു​മാ​റും ഭാ​ര്യ​യും മ​ക്ക​ളും ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ​ജി​ത മു​ര​ളി, വൈ​സ്​ പ്ര​സി​ഡ​ന്റ് എ​സ്.​എ. ഗോ​പി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്. കു​സു​മ​ൻ, എം.​പി. ഷൈ​മോ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എ. മു​ഹ​മ്മ​ദ് ഹാ​ഷിം, മ​ണ​കു​ന്നം വി​ല്ലേ​ജ് ഓ​ഫി​സ​ർ സ​ജി​ത് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് സ​രോ​ജി​നി​യെ​യും കു​ടും​ബ​ത്തെ​യും ത​ൽ​ക്കാ​ലം കോ​ള​നി​യി​ലെ ത​ന്നെ മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainWindwall of house
News Summary - Wind and rain broke the wall of the house
Next Story