Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightര​ക്താ​ര്‍ബു​ദം...

ര​ക്താ​ര്‍ബു​ദം ബാ​ധി​ച്ച കു​ഞ്ഞ് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു

text_fields
bookmark_border
ര​ക്താ​ര്‍ബു​ദം ബാ​ധി​ച്ച കു​ഞ്ഞ് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു
cancel
camera_alt

അ​ല​ന്‍ ജോ​സ​ഫ്

േകാ​ത​മം​ഗ​ലം: പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് നെ​ടു​വ​ക്കാ​ട് മൂ​ന്നാം വാ​ര്‍ഡി​ലെ കൊ​ളം​ബേ​ക്ക​ര വീ​ട്ടി​ല്‍ ജോ​സ​ഫി​െൻറ​യും ഷൈ​നി​യു​ടെ​യും എ​ട്ടു​വ​യ​സ്സു​ള്ള മ​ക​ന്‍ അ​ല​ന്‍ ജോ​സ​ഫ് (ഉ​ണ്ണി​ക്കു​ട്ട​ന്‍) ര​ക്താ​ര്‍ബു​ദം ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ല്‍ കാ​ന്‍സ​ര്‍ സെൻറ​റി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​യ കു​ഞ്ഞി​െൻറ ചി​കി​ത്സ​ക്ക്​ കൂ​ലി​പ്പ​ണി​ക്കാ​രും നാ​ല് സെൻറ്​​ സ്ഥ​ല​ത്ത് താ​മ​സി​ക്കു​ന്ന​തു​മാ​യ മാ​താ​പി​താ​ക്ക​ള്‍ക്ക് ഒ​രു നി​ര്‍വാ​ഹ​വു​മി​ല്ല.

കു​ട്ടി​യു​ടെ ചി​കി​ത്സാ​ര്‍ഥം എ​ട്ടു മാ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ക്ക​ണം. വീ​ട് വാ​ട​ക​ക്ക് എ​ടു​ത്താ​ണ് അ​വി​ടെ താ​മ​സം. കു​ഞ്ഞി​െൻറ ചി​കി​ത്സ​ക്കാ​യി വാ​ര്‍ഡ് അം​ഗം സാ​ബു മ​ത്താ​യി തൊ​ട്ടി​യി​ലി​െൻറ​യും കു​ട്ടി​യു​ടെ മാ​താ​വ് ഷൈ​നി ജോ​സ​ഫിെൻറ​യും പേ​രി​ല്‍ ജ​ന​കീ​യ ചി​കി​ത്സ സ​ഹാ​യ നി​ധി രൂ​പ​വ​ത്​​ക​രി​ച്ച് പൈ​ങ്ങോ​ട്ടൂ​ര്‍ കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ടും തു​റ​ന്നു. അ​ക്കൗ​ണ്ട് ന​മ്പ​ര്‍ 4063 21010 51144. ഐ.​എ​ഫ്.​എ​സ്‌.​സി കോ​ഡ്: KLGB0040632. സ​ന്മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​മു​ണ്ടാ​ക​ണ​മെ​ന്ന് വാ​ര്‍ഡ് അം​ഗം പ​റ​ഞ്ഞു. ഫോ​ണ്‍: 94473 19972.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood cancermedical helpleukemia
News Summary - Child with leukemia seeks medical help
Next Story