Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightകോൺഗ്രസ് നെല്ലിക്കുഴി...

കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡൻറിന് മർദനം; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
എ​ൽ​സ​ൺ   ബേ​സി​ൽ
cancel
camera_alt

എ​ൽ​സ​ൺ   ബേ​സി​ൽ

കോ​ത​മം​ഗ​ലം: കോ​ൺ​ഗ്ര​സ് നെ​ല്ലി​ക്കു​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ അ​ലി പ​ടി​ഞ്ഞാ​റെ​ച്ചാ​ലി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.

ത​ട്ടേ​ക്കാ​ട് ക​ദ​ളി​പ​റ​മ്പി​ൽ ബേ​സി​ൽ എ​ൽ​ദോ​സ് (ക​ദ​ളി 26), കോ​ത​മം​ഗ​ലം എം.​എ കോ​ളേ​ജ് ജ​ങ്​​ഷ​നി​ൽ വാ​ഴ​ങ്ങോ​ലി​ൽ എ​ൽ​സ​ൺ വി. ​സ​ജി (വാ​ട്ടി 29) എ​ന്നി​വ​രെ​യാ​ണ് കോ​ത​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ൾ ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ഡി​സം​ബ​ർ 10ന് ​ഇ​രു​മ​ല​പ്പ​ടി ഹൈ​ടെ​ക് ജ​ങ്​​ഷ​നി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ വ​ച്ച് അ​ലി​യെ നാ​ലം​ഗ സം​ഘം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നും നാ​ലും പ്ര​തി​ക​ളാ​യ കു​ത്തു​കു​ഴി മം​ഗ​ല​ത്ത് റി​തേ​ഷ് പ​പ്പു (22), നെ​ല്ലി​ക്കു​ഴി ചൂ​ര​ത്തൊ​ട്ടി​യി​ൽ അ​ൽ​ത്താ​ഫ് ക​ബീ​ർ (28) എ​ന്നി​വ​ർ​ക്ക് കോ​ട​തി നേ​ര​ത്തെ ജാ​മ്യം ന​ൽ​കി​യി​രു​ന്നു.

ആ​ക്ര​മ​ണം ന​ട​ന്ന് നാ​ലാ​ഴ്ച്ച പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത പൊ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം കോ​ത​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ അ​ലി കു​ത്തി​യി​രിപ്പ് സ​മ​രം ന​ട​ത്തി​യി​രി​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsErnakulam NewsAttack
News Summary - Congress Nellikuzhi constituency president beaten up-Two people were arrested
Next Story