Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightപണയംവെച്ച് പണം തട്ടിയ...

പണയംവെച്ച് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
money fraud
cancel
camera_alt

ശി​വ​ദാ​സ്

കോ​ത​മം​ഗ​ലം: മാ​റ്റ് കു​റ​ഞ്ഞ സ്വ​ർ​ണം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. നേ​ര്യ​മം​ഗ​ലം ത​ല​ക്കോ​ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ശി​വ​ദാ​സി​നെ​യാ​ണ്​ (63) ഊ​ന്നു​ക​ല്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​വ​ള​ങ്ങാ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പു​ത്ത​ൻ​കു​രി​ശ് ബ്രാ​ഞ്ചി​ൽ 5,64,000 രൂ​പ​യു​ടെ മാ​റ്റ് കു​റ​ഞ്ഞ സ്വ​ർ​ണം പ​ണ​യം​വെ​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഭ​വം.

അ​ടി​മാ​ലി​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ര​വെ​യാ​ണ് ശി​വ​ദാ​സ​നെ പി​ടി​കൂ​ടി​യ​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സി​ദ്ദീ​ഖ്, എ.​എ​സ്.​ഐ പി.​എ. മ​നാ​ഫ്, എ​സ്.​സി.​പി.​ഒ എ.​പി. ഷി​നോ​ജ്, എ.​എ​സ്. ഷ​നി​ൽ, സി.​പി.​ഒ പി.​എ​ൻ. ആ​സാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money fraudErnakulam Newspawn
News Summary - One more person was arrested in the case of extorting money from a pawn
Next Story