Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2022 9:58 AM IST Updated On
date_range 20 Sept 2022 9:58 AM ISTഅധ്യാപകരെ നിയമിക്കുന്നു
text_fieldsbookmark_border
കോതമംഗലം: ചെറുവട്ടൂർ ഗവ. യു.പി സ്കൂളിൽ ജൂനിയർ അറബി അധ്യാപകെൻറ ഒഴിവിൽ താൽക്കാലിക നിയമനം. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി വ്യാഴാഴ്ച രാവിലെ 11ന് സ്കൂൾ ഓഫിസിൽ എത്തണം.
ശ്രീമൂലനഗരം: : ചൊവ്വര ഗവ. ഹയർ സെക്കൻഡറിയിൽ യു.പിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച ഉച്ചക്ക് 12ന് നടക്കും.
കൊച്ചി: വല്ലാർപാടം സെന്‍റ് ആന്‍റണീസ് യൂറോപ്യൻ പ്രൈമറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് എൽ.പി.എസ്.ടി അധ്യാപകരുടെ ഒഴിവ്. യോഗ്യത: ഡി.എഡ്, കെ.ടെറ്റ് ഉദ്യോഗാർഥികൾ 23ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന അഭിമുഖത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story