Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightബൈക്ക് മോഷണ കേസിൽ...

ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
സു​ജേ​ഷ്  കു​മാ​ർ
cancel
camera_alt

സു​ജേ​ഷ്

കു​മാ​ർ

കോ​ത​മം​ഗ​ലം: ബൈ​ക്ക് മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ എ​ര​മ​ല്ലൂ​ർ ഓ​ത്ത​റ​ത്ത് സു​ജേ​ഷ് കു​മാ​ർ (45) നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 25ന് ​പു​ല​ർ​ച്ചെ കു​ത്തു​കു​ഴി​യി​ലു​ള്ള വ​ർ​ക്ക്ഷോ​പ്പി​ൽ​നി​ന്ന്​ ഇ​യാ​ൾ ബൈ​ക്ക് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്.

ആ​ല​പ്പു​ഴ, അ​ടി​മാ​ലി, മാ​ന്നാ​ർ തു​ട​ങ്ങി​യ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. എ​സ്.​എ​ച്ച്.​ഒ സി.​എ​ൽ. ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ ബൈ​ജു പി. ​ബാ​ബു, എ.​എ​സ്.​ഐ രാ​ജേ​ഷ്, എ​സ്.​സി.​പി.​ഒ മാ​രാ​യ ജോ​സ് ബെ​ന്നോ തോ​മ​സ്, സ​ലീം പി. ​ഹ​സ്സ​ൻ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsErnakulam News
News Summary - Youth arrested in bike theft case
Next Story