Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightന്യൂനമർദം: സജ്ജരാകാൻ...

ന്യൂനമർദം: സജ്ജരാകാൻ ഉദ്യോഗസ്ഥർക്ക്​ നിർദേശം

text_fields
bookmark_border
ന്യൂനമർദം: സജ്ജരാകാൻ ഉദ്യോഗസ്ഥർക്ക്​ നിർദേശം
cancel
camera_alt

ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന അടിയന്തര വിഡിയോ കോൺഫറൻസ്

കൊ​ച്ചി: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം അ​തി​തീ​വ്ര​മാ​യ​തി​നെ തു​ട​ർ​ന്ന് ഏ​തു​സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ മു​ന്നൊ​രു​ക്കം ന​ട​ത്താ​ൻ ക​ല​ക്ട​ർ എ​സ്. സു​ഹാ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മു​ൻ​ക​രു​ത​ലു​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​ടി​യ​ന്ത​ര വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് ചേ​ർ​ന്നു.

ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​യ​വ​രോ​ട് തി​രി​ച്ചെ​ത്താ​നു​ള്ള അ​റി​യി​പ്പ് ന​ൽ​കാ​ൻ ഫി​ഷ​റീ​സ് വ​കു​പ്പി​നോ​ട് ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്​ ത​യാ​റെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​ക്ക​ണം.

മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ജ്ജ​മാ​ക്ക​ണം. ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ള്ള​പ്പോ​ൾ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​നു​ള്ള ഉ​ത്ത​ര​വി​റ​ക്കാ​ൻ ജി​ല്ല ജി​യോ​ള​ജി​സ്​​റ്റി​നോ​ട് നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Disaster Management AuthorityLow Pressure
News Summary - Low pressure: Officers instructed to be prepared
Next Story