Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകട കുത്തിത്തുറന്ന്...

കട കുത്തിത്തുറന്ന് പണവും ലോട്ടറി ടിക്കറ്റും മോഷ്​ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
കട കുത്തിത്തുറന്ന് പണവും ലോട്ടറി ടിക്കറ്റും മോഷ്​ടിച്ചയാൾ പിടിയിൽ
cancel

െകാ​ച്ചി: ക​ച്ചേ​രി​പ്പ​ടി ശി​ങ്കാ​രം ലോ​ട്ട​റി​ക്ക​ട​യു​ടെ ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു​ല​ക്ഷം രൂ​പ​യും ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി സാ​ബു പി​ടി​യി​ൽ. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന്​ പു​ല​ർ​ച്ച മൂ​ന്നോ​ടെ പ്ര​തി ക​ട​യു​ടെ മു​ൻ​വ​ശ​ത്ത്​ വ​ന്ന് കി​ട​ന്ന്​ ഷ​ട്ട​റി​െൻറ താ​ഴ് മു​റി​ച്ചു​മാ​റ്റി​യാ​ണ്​ അ​ക​ത്ത്​ ക​ട​ന്ന​ത്.

അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ല​ക്ഷം രൂ​പ​യും കാ​രു​ണ്യ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും മോ​ഷ്​​ടി​ച്ചു. ക​ട​യി​ലെ സി.​സി ടി.​വി​യി​ൽ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രു​ന്നു. ഞാ​യ​റാ​ഴ്​​ച രാ​ത്രി പ​ട്രോ​ളി​ങ്​ സം​ഘ​ത്തെ ക​ണ്ട് പ്ര​തി ഓ​ടി​മ​റ​യാ​ൻ ശ്ര​മി​ക്കു​േ​മ്പാ​ഴാ​ണ്​ പി​ടി​യി​ലാ​യ​ത്. പ്ര​തി​യി​ൽ​നി​ന്ന്​ 70,000 രൂ​പ​യും മോ​ഷ്​​ടി​ച്ച ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും ക​ണ്ടെ​ടു​ത്തു.

ടൗ​ൺ നോ​ർ​ത്ത് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​ബി. അ​ന​സ്, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ന​ജീ​ബ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ദീ​പു, വി​നീ​ത്, നി​തി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsstealing money
News Summary - Man arrested for breaking into shop and stealing money and lottery tickets
Next Story