Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2020 4:18 AM GMT Updated On
date_range 2 Oct 2020 4:20 AM GMTഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു
text_fieldsbookmark_border
camera_alt
വിളങ്ങാട്ടുചിറ കുരിശുംതൊട്ടിയിലെ ഭണ്ഡാരം കുത്തിത്തുറന്നപ്പോൾ
കിഴക്കമ്പലം: തോപ്പില്‍ പള്ളി വക വിളങ്ങാട്ടുചിറ കുരിശുംതൊട്ടിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡരികിലാണ് കുരിശുംതൊട്ടി.
സ്റ്റീല്‍ നിര്‍മിതിയായ ഭണ്ഡാരം ആയുധങ്ങളുപയോഗിച്ച് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഭണ്ഡാരത്തിെൻറ മൂടിഭാഗം കുരിശും തൊട്ടിയുടെ പിന്നില്‍ തള്ളിയിട്ടിരുന്നു. കുന്നത്തുനാട് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story