Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_right700 പ്ലാസ്​റ്റിക്...

700 പ്ലാസ്​റ്റിക് കുപ്പികൾ തോണിയാക്കി നീറ്റിലിറക്കി അബ്ബാസ്

text_fields
bookmark_border
plastic boat
cancel
camera_alt

ഒ.​എ. അ​ബ്ബാ​സ് നി​ർ​മി​ച്ച പ്ലാ​സ്​​റ്റി​ക് തോ​ണി

മൂ​വാ​റ്റു​പു​ഴ: 700 പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ൾ​കൊ​ണ്ട് മ​നോ​ഹ​ര​മാ​യ തോ​ണി​യു​ണ്ടാ​ക്കി നീ​റ്റി​ലി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി അ​ബ്ബാ​സ്. പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ ന​ട​ന്നു. 2018ലെ ​പ്ര​ള​യ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ഞ്ചി​ക​ൾ കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു.

ഈ ​ആ​ഗ​സ്​​റ്റി​ലും ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ണ്ടാ​യ​തോ​ടെ​യാ​ണ് കീ​ച്ചേ​രി​പ്പ​ടി ഓ​ണ​ക്കു​റ്റി​ക്കു​ടി​യി​ൽ ഒ.​എ. അ​ബ്ബാ​സ് പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ൾ ശേ​ഖ​രി​ച്ച് തോ​ണി​യു​ണ്ടാ​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. പ്ര​ള​യം ഉ​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഇ​റ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യം.

മ​ര​ക്ക​ഷ​ണ​ത്തി​ൽ 700 കു​പ്പി​ക​ൾ ക​യ​ർ​കൊ​ണ്ട് കെ​ട്ടി​യാ​ണ് തോ​ണി നി​ർ​മി​ച്ച​ത്. അ​തി​വേ​ഗം​ത​ന്നെ തോ​ണി ത​യാ​റാ​യി. മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ പ​രീ​ക്ഷ​ണ​ത്തു​ഴ​യ​ലും ന​ട​ത്തി. തു​ട​ർ​ന്നാ​ണ് ആ​നി​ക്കാ​ട് ചി​റ​യി​ൽ തോ​ണി​യി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plastic boat
News Summary - Abbas unloads 700 plastic bottles in a boat
Next Story