Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightമദ്യപാനത്തെച്ചൊല്ലി...

മദ്യപാനത്തെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾക്ക് കുത്തേറ്റു

text_fields
bookmark_border
crime
cancel

മൂ​വാ​റ്റു​പു​ഴ: മ​ദ്യ​പി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്​​ത​ർ​ക്ക​ത്തി​നി​ടെ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ചാ​ലി​ക്ക​ട​വ് പാ​ട​ത്ത് വീ​ട്ടി​ൽ രാ​ജ​നാ​ണ്​ (53) കു​ത്തേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ മാ​ർ​ക്ക​റ്റ് നെ​ടു​മ്പു​റ​ത്ത് അ​ബി ല​ത്തീ​ഫി​നെ (46) പൊ​ലീ​സ് രാ​ത്രി​ത​ന്നെ അ​റ​സ്റ്റ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30ഓ​ടെ ആ​ശ്ര​മം ബ​സ്​​സ്റ്റാ​ൻ​ഡി​ലാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ചി​ല്ലു​കു​പ്പി ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ത​ട​യു​ന്ന​തി​നി​ടെ രാ​ജ​ന്‍റെ വ​ല​തു​കൈ​യി​ൽ കു​ത്തേ​ൽ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം നാ​ട്ടു​കാ​ർ ഉ​ട​ൻ പൊ​ലീ​സി​ൽ അ​റി​യി​ച്ചു. ഞ​ര​മ്പ് മു​റി​ഞ്ഞ​എ ചോ​ര​വാ​ർ​ന്നു ഗു​രു​ത​ര പ​രി​ക്കേ​റ്റ രാ​ജ​നെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Argument between friends over drinking; One person was stabbed
Next Story