Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightഇരുചക്ര വാഹന യാത്രികനെ...

ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച രണ്ടുപേർ പിടിയിൽ

text_fields
bookmark_border
Sandosh, Dileep
cancel
camera_alt

സന്തോഷ്​, ദിലീപ്​

മൂ​വാ​റ്റു​പു​ഴ: ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. പു​തു​പ്പാ​ടി കാ​ര​ക്കു​ന്നം താ​ണി​ക്ക​ത്ത​ടം കോ​ള​നി​യി​ൽ ചാ​ലി​ൽ​പു​ത്ത​ൻ​പു​ര വീ​ട്ടി​ൽ ദി​ലീ​പ് (44), മ​ന​യി​ൽ കി​ഴ​ക്കേ വീ​ട്ടി​ൽ സ​ന്തോ​ഷ് (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി കി​ഴ​ക്കേ​ക്ക​ര റേ​ഷ​ൻ​ക​ട​പ്പ​ടി ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. കി​ഴ​ക്കേ​ക്ക​ര സ്വ​ദേ​ശി​യാ​യ സ​നി​ൽ​കു​മാ​ർ, ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ ഷാ​ജി എ​ന്നി​വ​ർ ഓ​ടി​ച്ചു​വ​ന്ന ഇ​രു​ച​ക്ര വാ​ഹ​നം റേ​ഷ​ൻ​ക​ട​പ്പ​ടി ഭാ​ഗ​ത്ത് മ​റി​ഞ്ഞു.

ഇ​തു​ക​ണ്ട് പി​ന്നി​ൽ മ​റ്റൊ​രു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ വ​ന്ന പ്ര​തി​ക​ൾ ഇ​വ​രെ അ​സ​ഭ്യം പ​റ​യു​ക​യും ക​ല്ലു​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളും നി​ര​വ​ധി കേ​സി​ലെ പ്ര​തി​യു​മാ​യ ദി​ലീ​പ് മു​മ്പ് കാ​പ്പ ന​ട​പ​ടി നേ​രി​ട്ടി​ട്ടു​ള്ള​താ​ണ്.

ഡി​വൈ.​എ​സ്.​പി പി.​എം. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സ്, എ​സ്.​ഐ​മാ​രാ​യ കെ.​കെ. രാ​ജേ​ഷ്, വി​ഷ്ണു രാ​ജു, ബി​നു വ​ർ​ഗീ​സ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ നി​ഷാ​ന്ത് കു​മാ​ർ, മ​ജു​കു​മാ​ർ, സി.​പി.​ഒ സി​ജോ ത​ങ്ക​പ്പ​ൻ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsAttacking case
News Summary - Attacking case
Next Story