Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightനഗരം ഗതാഗതക്കുരുക്കിൽ

നഗരം ഗതാഗതക്കുരുക്കിൽ

text_fields
bookmark_border
നഗരം ഗതാഗതക്കുരുക്കിൽ
cancel
camera_alt

മൂവാറ്റുപുഴ ന​ഗ​ര​ത്തി​ൽ രൂ​പ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കു​രു​ക്ക്

മൂ​വാ​റ്റു​പു​ഴ: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ മൂവാറ്റുപുഴ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. മ​ഴ​ക്ക്​ പു​റ​മെ റോ​ഡി​ലും പാ​ല​ത്തി​ലും രൂ​പ​പ്പെ​ട്ട കു​ഴി​ക​ളാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി​യ​ത്. കു​ഴി​ക​ളി​ൽ ചാ​ടു​മ്പോ​ഴു​ള്ള ആ​ഘാ​തം കു​റ​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ വേ​ഗം കു​റ​ച്ചു പോ​കു​ക​യാ​ണ്.

ക​ച്ചേ​രി​ത്താ​ഴ​ത്ത് പൈ​പ്പ് പൊ​ട്ടി രൂ​പ​പ്പെ​ട്ട കു​ഴി കോ​ൺ​ക്രീ​റ്റ് ചെ​യ്ത് അ​ട​ച്ചെ​ങ്കി​ലും മ​ഴ ക​ന​ത്ത​തോ​ടെ ഇ​വി​ടെ വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ട്ട​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി.

ന​ഗ​ര​ത്തി​ൽ എം.​സി റോ​ഡി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic jam
News Summary - city is in a traffic jam
Next Story