Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightപൊലീസിൽ ഏൽപിച്ച...

പൊലീസിൽ ഏൽപിച്ച മോഷ്​ടാവിനെ വിട്ടയച്ചെന്ന്​ പരാതി

text_fields
bookmark_border
theft case
cancel

മൂ​വാ​റ്റു​പു​ഴ: വാ​ഴ​പ്പി​ള്ളി​യി​ലെ വി​വി​ധ വ​ർ​ക്​​ഷോ​പ്പു​ക​ളി​ൽ​നി​ന്ന്​ ബാ​റ്റ​റി​ക​ളും എ​ൻ​ജി​നും മോ​ഷ്​​ടി​ച്ച ഒ​ഡി​ഷ സ്വ​ദേ​ശി​യെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​െ​ച്ച​ങ്കി​ലും കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ച്ച​താ​യി പ​രാ​തി.

വ​ർ​ക്​​ഷോ​പ്പി​ൽ​നി​ന്ന്​ മോ​ഷ്​​ടി​ച്ച ബാ​റ്റ​റി​ക​ളി​ൽ ഒ​രെ​ണ്ണം ഇ​യാ​ളു​ടെ താ​വ​ള​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി. കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്താ​ൽ തൊ​ണ്ടി​മു​ത​ലാ​യി ബാ​റ്റ​റി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കേ​ണ്ടി​വ​രു​മെ​ന്നും തി​രി​ച്ചു​കി​ട്ടാ​ൻ വ​ർ​ഷ​ങ്ങ​ൾ എ​ടു​ത്തേ​ക്കു​മെ​ന്നും വ​ർ​ക്​​ഷോ​പ്​ ഉ​ട​മ​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണ് കേ​സെ​ടു​ക്കാ​തെ പ്ര​തി​യെ വി​ട്ട​യ​ച്ച​ത്.

മോ​ഷ​ണം പ​തി​വാ​യതിനെ തു​ട​ർ​ന്ന് വ​ർ​ക്​​ഷോ​പ്പ്​ ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തുന്നതി​നി​ട​യി​ലാ​ണ് ഒ​ഡി​ഷ സ്വ​ദേ​ശി പി​ടി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ത​ങ്ങ​ൾ​ക്ക്​ അ​റി​യി​െ​ല്ല​ന്നാ​ണ് പൊ​ലീ​സ് ഭാ​ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefmuvattupuzhapolice
News Summary - Complaint that thief who was handed over to police was released
Next Story