Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightഡ​യ​ലോ​ഗ് സെൻറ​ർ...

ഡ​യ​ലോ​ഗ് സെൻറ​ർ കേ​ര​ള​ സൗഹ്യദ സദസ്സ്

text_fields
bookmark_border
Dialogue Center Kerala program
cancel
camera_alt

മൂവാറ്റുപുഴയിൽ നടന്ന സൗഹൃദ സദസ്സ്​ ശൈഖ്​ മുഹമ്മദ് കാരകുന്ന്​ ഉദ്ഘാടനം ചെയ്യുന്നു

മൂ​വാ​റ്റു​പു​ഴ:​ഡ​യ​ലോ​ഗ് സെൻറ​ർ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ന്ന സൗ​ഹൃ​ദ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. ഡ​യ​ലോ​ഗ് സെൻറ​ർ കേ​ര​ള ഡ​യ​റ​ക്ട​ർ ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് ന​ബി ജീ​വി​ത​വും സ​ന്ദേ​ശ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഡ​യ​ലോ​ഗ് സെൻറ​ർ കേ​ര​ള കോ​ഓ​ഡി​നേ​റ്റ​ർ ജി.​കെ. എ​ട​ത്ത​നാ​ട്ടു​ക​ര സം​സാ​രി​ച്ചു. സ​ലാ​ഹു​ദ്ദീ​ൻ ചേ​രാ​വ​ള്ളി ജി.​കെ. എ​ട​ത്ത​നാ​ട്ടു​ക​ര ശൈഖ്​ മു​ഹ​മ്മ​ദ് കാ​ര​കു​ന്ന് എ​ന്നി​വ​ർ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി. ഡ​യ​ലോ​ഗ് സെ​ന്റ​ർ കേ​ര​ള ഏ​രി​യ ര​ക്ഷാ​ധി​കാ​രി കെ.​വൈ. സാ​ദി​ഖ് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ നാ​സ​ർ ഹ​മീ​ദ് സ്വാ​ഗ​ത​വും, ടി.​യു. അ​ൻ​വ​ർ ന​ന്ദി​യും പ​റ​ഞ്ഞു. നാ​ട​ൻ പാ​ട്ടു​കാ​ര​ൻ സ​ജി അ​മ്പാ​ടി ക​വി​താ​ലാ​പ​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dialogue Center Kerala
News Summary - Dialogue Center Kerala program
Next Story