Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightവീട്ടിൽ അതിക്രമിച്ച്...

വീട്ടിൽ അതിക്രമിച്ച് കയറി മർദനം: പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

രാ​ജേ​ഷ് ബാ​ലൻ

മൂ​വാ​റ്റു​പു​ഴ: മു​ള​വൂ​രി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഭാ​ര്യാ​സ​ഹോ​ദ​രി​യെ​യും മ​റ്റും ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ഓ​ണ​ക്കൂ​ർ പി​റ​മാ​ടം ന​ടു​ക്കു​ടി​യി​ൽ രാ​ജേ​ഷ് ബാ​ല​നെ​യാ​ണ് (30) മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ള​വൂ​രു​ള്ള വീ​ട്ടി​ലാ​ണ് അ​തി​ക്ര​മി​ച്ചു​ക​യ​റി ഭാ​ര്യാ സ​ഹോ​ദ​രി​യെ പ്ര​ഷ​ർ കു​ക്ക​ർ​കൊ​ണ്ട്​ അ​ടി​ച്ച​ത്.

കു​ട്ടി​ക​ൾ​ക്കും ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. വ​ധ​ശ്ര​മ​ത്തി​നും ജെ.​ജെ ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ത്തു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മാ​ഹി​ൻ സ​ലിം, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സി​ദ്ദീ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKochi NewsHome Invansion
News Summary - Home invasion and beating-Accused arrested
Next Story