Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightകോഴിഫാമിൽ കയറിയ...

കോഴിഫാമിൽ കയറിയ മലമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
കോഴിഫാമിൽ കയറിയ മലമ്പാമ്പിനെ പിടികൂടി
cancel

മൂവാറ്റുപുഴ: കോഴിയെ പിടിക്കാൻ എത്തിയ മലമ്പാമ്പ് ഒടുവില്‍ നാട്ടുകാരുടെ പിടിയിലായി. ഞായറാഴ്ച രാവിലെ ഈസ്റ്റ് പായിപ്രയിലുള്ള മേക്കാലില്‍ മുഹമ്മദി​െൻറ ഉടമസ്ഥതയിലുള്ള കോഴിഫാമിലെത്തിയ മലമ്പാമ്പിനെയാണ് നാട്ടുകാര്‍ പിടികൂടിയത്.

12-അടി നീളവും 20-കിലോ തൂക്കവുമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മലമ്പാമ്പായിരുന്നു അത്​. വാര്‍ഡ് മെമ്പര്‍ പി.എച്ച്. സക്കീര്‍ ഹുസൈനി​െൻറ നേതൃത്വത്തിൽ വനം വകുപ്പിനെ ഏല്‍പ്പിക്കാനായി പാമ്പിനെ പാമ്പ് പിടുത്തക്കാരനായ ഷാജി സൈദ്​മുഹമ്മദിന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muvattupuzhapython
News Summary - huge python caught from farm
Next Story