Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2021 1:37 PM GMT Updated On
date_range 16 Oct 2021 1:37 PM GMTകല്ലൂർക്കാട് ഫയർ സ്റ്റേഷനും ബസ് സ്റ്റാൻഡും വെള്ളത്തിൽ
text_fieldsbookmark_border
മൂവാറ്റുപുഴ: കനാൽ കര കവിഞ്ഞതിനെ തുടർന്ന് ഫയർസ്റ്റേഷനും, ബസ് സ്റ്റാൻഡും വെള്ളത്തിനടിയിലായി. കനത്ത മഴയിൽ എം.വി.ഐ.പി. കനാൽ കരകവിഞ്ഞതിനെ തുടർന്നാണ് കല്ലൂർക്കാട് ഫയർ സ്റ്റേഷനും
ബസ് സ്റ്റാൻഡും വെള്ളത്തിനടിയിലായത്. ബസ് സ്റ്റാൻഡിൽ അഞ്ചടിയോളം വെള്ളം കയറി. ഫയർ സ്റ്റേഷനിൽ വെള്ളം ഉയർന്നതോടെ ഓഫിസിൽ നിന്നുള്ള സാധന സാമഗ്രികൾ മാറ്റേണ്ടിവന്നു. മാവുടിയിൽ വീടുകളിൽ വെള്ളം കയറിയ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർ ഫോഴ്സ് സംഘം പോകാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ഫയർ സ്റ്റേഷനിൽ വെള്ളം കയറിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story