Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightപണ്ടപ്പിള്ളി സർക്കാർ...

പണ്ടപ്പിള്ളി സർക്കാർ ആശുപത്രിയിലെ മരുന്ന്​ ഉപയോഗശൂന്യമായ നിലയിൽ

text_fields
bookmark_border
Medicines in Pandappilli government hospital are in useless condition
cancel
camera_alt

മ​രു​ന്നു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ

മൂ​വാ​റ്റു​പു​ഴ: പ​ണ്ട​പ്പി​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജീ​വ​ൻ​ര​ക്ഷ മ​രു​ന്നു​ക​ൾ അ​ട​ക്കം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. കാ​ലാ​വ​ധി തീ​ർ​ന്ന 50 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന മ​രു​ന്നു​ക​ളാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കെ​ട്ടി​ട​ത്തി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ൻ​സു​ലി​നും ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളും ഉ​ൾ​പ്പെ​ടെ വി​ല​പി​ടി​പ്പു​ള്ള മ​രു​ന്നു​ക​ളാ​ണ് പ​ല​തും.

ക​ഴി​ഞ്ഞ ദി​വ​സം സി.​എ​ച്ച്.​സി​ക്ക് സ​മീ​പം ന​ട​ന്ന തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്ന് ന​ൽ​കേ​ണ്ട ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് ആ​ക്ഷേ​പം. കു​റ്റ​ക്കാ​ർ​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ernakulam newsPandappilli government hospital
News Summary - Medicines in Pandappilli government hospital are in useless condition
Next Story