Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightദേശീയ പഞ്ചഗുസ്തി...

ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്​ 80 കിലോ വിഭാഗത്തിൽ സ്വർണമെഡൽ ഫെസി മോട്ടിക്ക്

text_fields
bookmark_border
ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്​ 80 കിലോ വിഭാഗത്തിൽ സ്വർണമെഡൽ ഫെസി മോട്ടിക്ക്
cancel
camera_alt

ഫെ​സി മോ​ട്ടി

മൂ​വാ​റ്റു​പു​ഴ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ ന​ട​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 80 കി​ലോ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി ഫെ​സി മോ​ട്ടി. റൈ​റ്റ് ഹാ​ൻ​ഡി​ലും ലെ​ഫ്റ്റ് ഹാ​ൻ​ഡി​ലും സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ ഫെ​സി മോ​ട്ടി​ക്ക് ക​സാ​ഖ്​​സ്താ​നി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സെ​ല​ക്​​ഷ​ൻ ല​ഭി​ച്ചു.

ഫി​ലി​പ്പീ​ൻ​സി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ജാ​വ​ലി​ൻ ത്രോ, ​ഹാ​മ​ർ​ത്രോ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​നും സെ​ല​ക്​​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്. മൂ​വാ​റ്റു​പു​ഴ ഫെ​സി ബ്യൂ​ട്ടി വേ​ൾ​ഡ് ബ്യൂ​ട്ടി പാ​ർ​ല​ർ ഉ​ട​മ​യും കേ​ര​ള സ്റ്റേ​റ്റ് ബ്യൂ​ട്ടി പാ​ർ​ല​ർ ഓ​ണേ​ഴ്സ് സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National PanchagustiChampionship gold medal
News Summary - National Panchagusti Championship gold medal in 80 kg category for Fezzi Moti
Next Story