Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightശബരിമല തീർഥാടകരുടെ ...

ശബരിമല തീർഥാടകരുടെ ട്രാവലറും കാറും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരിക്ക്

text_fields
bookmark_border
Road Accident
cancel

മൂ​വാ​റ്റു​പു​ഴ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ട്രാ​വ​ല​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​വാ​റ്റു​പു​ഴ - പെ​രു​മ്പാ​വൂ​ർ റോ​ഡി​ലെ പ​ള്ളി​ച്ചി​റ​ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​​ഴ്​ മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ട്രാ​വ​ല​റും പെ​രു​മ്പാ​വൂ​രി​ൽ നി​ന്ന്​ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ട്രാ​വ​ല​ർ റോ​ഡി​ൽ മ​റി​ഞ്ഞു. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ ഓ​ട​യി​ൽ വീ​ണു. പ​രി​ക്കേ​റ്റ​വ​രെ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഞ്ച് തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala pilgrimsTraveler-car collision
News Summary - Sabarimala pilgrims Traveler and car collided Eight people were injured
Next Story