Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightമൂവാറ്റുപുഴയിൽ...

മൂവാറ്റുപുഴയിൽ ഹോട്ടലിൽനിന്നടക്കം പഴകിയ മാംസം പിടിച്ചു

text_fields
bookmark_border
മൂവാറ്റുപുഴയിൽ ഹോട്ടലിൽനിന്നടക്കം പഴകിയ മാംസം പിടിച്ചു
cancel
camera_alt

മൂ​വാ​റ്റു​പു​ഴ​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പി​ടി​ച്ച പ​ഴ​കി​യ ഭ​ക്ഷ​ണം

മൂവാറ്റുപുഴ: നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി ഹോട്ടലുകളിലും മറ്റും വ്യാപക പരിശോധ നടത്തി. ശനിയാഴ്ച 11 സ്ഥാപനത്തിൽ പരിശോധന നടത്തി. ഇതിൽ നാലെണ്ണത്തിന് നോട്ടീസ് നൽകി പിഴ ഈടാക്കി.

രണ്ട് സ്ഥാപനങ്ങളിൽനിന്ന് പാകം ചെയ്യാത്ത ഭക്ഷണവും പഴകിയ മാംസവും പിടിച്ചെടുത്തു. പരിശോധന തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എ. അഷ്റഫ് പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജി, സുബൈർ റാവുത്തർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuvattupuzhaStale meat
News Summary - Stale meat was seized from the hotel in Muvattupuzha
Next Story