Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
binu
cancel

മൂ​വാ​റ്റു​പു​ഴ: ജി​ല്ല​യി​ലെ ക​ഞ്ചാ​വ​ു​ക​ട​ത്ത് സം​ഘ​ത്തി​ൽ​പെ​ട്ട ഒ​രാ​ളെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഡ്യൂ​ക്ക് ബൈ​ക്കി​ൽ ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വ്​ ക​ട​ത്തു​ക​യാ​യി​രു​ന്ന കു​ന്ന​ത്തു​നാ​ട്​ കാ​രു​കു​ളം കൊ​ല്ലം​കു​ടി​വീ​ട്ടി​ൽ എ​ൽ​ദോ​സ്‌ ബി​നു​വി​നെ​യാ​ണ് എ​ക്സൈ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഴ​പ്പി​ള്ളി​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ​രി​ശോ​ധ​ന​ക്കി​ടെ ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ ജീ​പ്പ് വ​ട്ടം​െ​വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. തൊ​ടു​പു​ഴ​യി​ൽ​നി​ന്ന്​ ല​ഭി​ച്ച ക​ഞ്ചാ​വ് പ​ട്ടി​മ​റ്റം ഭാ​ഗ​ത്ത്​ കാ​ത്തു​നി​ന്ന മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റാ​ൻ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. തൊ​ടു​പു​ഴ​യി​ൽ​നി​ന്ന​ട​ക്ക​മാ​ണ് ക​ഞ്ചാ​വ് ല​ഭി​ച്ചു​വ​ന്നി​രു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ​യി​ലും മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും ക​ഞ്ചാ​വ്, മ​റ്റു മ​യ​ക്കു​മ​രു​ന്നു​ക​ൾ എ​ന്നി​വ​യു​ടെ വി​ൽ​പ​ന വ്യാ​പ​ക​മാ​യ​താ​യി എ​ക്െ​സ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പ്ര​സാ​ദ്‌ മ​ത്യു, പ്രി​വ​ൻ​റി​വ്‌ ഒ​ഫി​സ​ർ​മാ​രാ​യ കെ.​എ​സ്. ഇ​ബ്രാ​ഹിം, കെ.​കെ. വി​ജു, സി​വി​ൽ എ​ക്സൈ​സ്‌ ഒാ​ഫി​സ​ർ​മാ​രാ​യ പി.​എം. ക​ബീ​ർ, കെ.​എം. റോ​ബി, കെ.​ജി. ഷി​ജീ​വ്‌, ടി.​ആ​ർ. അ​ഭി​ലാ​ഷ്‌, മി​ധു​ൻ സൈ​മ​ൺ, കെ.​എം. അ​ബ്​​ദു​ല്ല​ക്കു​ട്ടി, ഡ്രൈ​വ​ർ കെ.​എ​ച്ച്. അ​ഫ്സ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcannabis
News Summary - Young man arrested with cannabis
Next Story