Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightതെരുവുനായ്...

തെരുവുനായ് ആക്രമണത്തില്‍ യുവാവിന് പരിക്ക്

text_fields
bookmark_border
തെരുവുനായ് ആക്രമണത്തില്‍ യുവാവിന് പരിക്ക്
cancel

മൂ​വാ​റ്റു​പു​ഴ: തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. നെ​ടു​മ്പാ​ശ്ശേ​രി​യി​ല്‍ ഭാ​ര്യ​യെ യാ​ത്ര​യാ​ക്കാ​ന്‍ പോ​യി മൂ​വാ​റ്റു​പു​ഴ ആ​വോ​ലി​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​വ് സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് നേ​രെ​യാ​ണ് കീ​ഴി​ല്ല​ത്ത് തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബൈ​ക്കി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണ ആ​വോ​ലി പാ​ല​ത്തി​ങ്ക​ൽ പി.​ജെ. സു​രേ​ഷി​നാ​ണ് (40) ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് സു​രേ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog issue
News Summary - Youth injured in stray dog ​​attack
Next Story