Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightNedumbasserychevron_rightയാത്രക്കാരനെ...

യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി പിടിയിൽ
cancel

നെ​ടു​മ്പാ​ശ്ശേ​രി: ഷാ​ര്‍ജ​യി​ല്‍നി​ന്ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ താ​ജു തോ​മ​സ്‌ എ​ന്ന​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ​ക്കൂ​ടി പൊ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം വ​ള്ളി​ക്കു​ന്ന് താ​ഴ​ത്തു​വീ​ട്ടി​ൽ അ​ഭി​ലാ​ഷി​നെ​യാ​ണ് (39) ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​െൻറ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ പി​ടി​യി​ലാ​കു​ന്ന​വ​രു​ടെ എ​ണ്ണം പ​ന്ത്ര​ണ്ടാ​യി.

ഇ​യാ​ളാ​ണ് ആ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ഏ​ർ​പ്പെ​ടു​ത്തി​യ​തും അ​തി​നാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​കം സം​ഘ​ടി​പ്പി​ച്ച​തും. സ്വ​ർ​ണ​ക്ക​ട​ത്താ​യി​രു​ന്നു സം​ഭ​വ​ത്തി​െൻറ പി​ന്നി​ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്ന്​ പൊ​ലീ​സി​നു ല​ഭി​ച്ച വി​വ​രം.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ന് ല​ഭി​ച്ച തെ​റ്റാ​യ വി​വ​ര​ത്തെ തു​ട​ര്‍ന്ന്‍ ആ​ളു​മാ​റി​യാ​ണ് താ​ജു തോ​മ​സി​നെ പി​ടി​കൂ​ടി​യാ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ളി​വാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestNedumbassery
News Summary - Another arrested kidnapping case in Nedumbassery
Next Story