Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightNedumbasserychevron_rightആ​ൺ​കുട്ടികൾക്കുനേരെ...

ആ​ൺ​കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം: അധ്യാപകൻ പിടിയിൽ

text_fields
bookmark_border
ആ​ൺ​കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം:  അധ്യാപകൻ പിടിയിൽ
cancel

നെ​ടു​മ്പാ​ശ്ശേ​രി: ആ​ൺ​കു​ട്ടി​ക​ൾ​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്​​റ്റി​ൽ. ശ്രീ​മൂ​ല​ന​ഗ​രം സൗ​ത്ത് വെ​ള്ളാ​ര​പ്പി​ള്ളി കൂ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ ജ​യിം​സാ​ണ്​ (59) നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ട്യൂ​ഷ​ൻ എ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന കു​ട്ടി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ചെ​ന്ന പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ​പോ​യി.

തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നെ​ടു​മ്പാ​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ പി.​എം. ബൈ​ജു, എ​സ്.​ഐ അ​നീ​ഷ് കെ. ​ദാ​സ്, എ.​എ​സ്.​എ​മാ​രാ​യ ബി​ജേ​ഷ്, ബാ​ല​ച​ന്ദ്ര​ൻ, അ​ഭി​ലാ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ റോ​ണി, ജി​സ്മോ​ൻ, യ​ശാ​ന്ത് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. ഇ​യാ​ൾ​ക്ക് ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യം ചെ​യ്ത​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് എ​സ്.​പി കാ​ര്‍ത്തി​ക്ക്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuse
News Summary - Sexual abuse of boys: Teacher arrested
Next Story