Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിൽപശാല

ശിൽപശാല

text_fields
bookmark_border
ചെറായി: വൈപ്പിൻ ദ്വീപിലെ സംരംഭകത്വ-തൊഴിലവസര സാധ്യതകൾ പരിചയപ്പെടുത്തി നടത്തി. കുഴുപ്പിള്ളി സൻെറ്​ അഗസ്​റ്റിൻ ഹാളിൽ നടന്ന യുടെ രണ്ടാംദിനത്തിൽ നൈപുണ്യ വികസനം - സംരംഭകത്വം, നേട്ടങ്ങൾ എന്ന വിഷയത്തിൽ കുഫോസ് രജിസ്ട്രാർ പ്രഫ. ഡോ. ബി. മനോജ്കുമാർ ക്ലാസ്​ നയിച്ചു. കാലാവസ്ഥ വ്യതിയാനത്തി​ൻെറ ഭാഗമായി തുടർച്ചയായി ഉണ്ടാകുന്ന കടൽക്ഷോഭവും വേലിയേറ്റവുംമൂലം വൈപ്പിൻ ദ്വീപി​ൻെറ നിലനിൽപ് കണക്കിലെടുത്താണ് ത്രിദിന സംഘടിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച സമാപിക്കും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ തുളസി സോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ കെ.എ. സാജിത്ത്, ബ്ലോക്ക് ഡെവലപ്മൻെറ്​ ഓഫിസർ ശ്രീദേവി കെ. നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡൻറുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story