Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightഅധ്യാപകരെ...

അധ്യാപകരെ നിയമിക്കുന്നു

text_fields
bookmark_border
teacher
cancel

കീ​ഴ്മാ​ട്: കു​ട്ട​മ​ശ്ശേ​രി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എ​ച്ച്.​എ​സ്.​എ​സ്.​ടി ഫി​സി​ക്‌​സ്, കെ​മി​സ്ട്രി, മാ​ത്‍സ് (ജൂ​നി​യ​ർ) ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ​െഗ​സ്‌​റ്റ് അ​ധ്യാ​പ​ക ഇ​ൻ​റ​ർ​വ്യൂ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 1.30ന് ​സ്കൂ​ൾ ഓ​ഫി​സി​ൽ ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.

കൊ​ച്ചി: നോ​ർ​ത്ത് ഇ​ട​പ്പ​ള്ളി കു​ന്നും​പു​റം ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബി​സി​ന​സ് ക​റ​സ്പോ​ണ്ട​ൻ​റ് ആ​ൻ​ഡ് ബി​സി​ന​സ് ഫെ​സി​ലി​റ്റേ​റ്റ​ർ-​കോ​ഴ്സി​ന് അ​ധ്യാ​പ​ക​െൻറ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം.​കോം ഡി​ഗ്രി. അ​ഭി​മു​ഖം ഈ ​മാ​സം 10ന് ​രാ​വി​ലെ 11ന് ​വി.​എ​ച്ച്.​എ​സ്.​എ​സ് ഓ​ഫി​സി​ൽ. ഫോ​ൺ: 0484 2801667.

പെ​രു​മ്പാ​വൂ​ര്‍: ഗ​വ. ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്‌​സ് വി​ഷ​യ​ങ്ങ​ള്‍ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ​സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 10ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് സ്‌​കൂ​ള്‍ ഓ​ഫി​സി​ല്‍ ഇ​ൻ​റ​ര്‍വ്യൂ​വി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ന്‍സി​പ്പ​ൽ അ​റി​യി​ച്ചു.

പെ​രു​മ്പാ​വൂ​ര്‍ ആ​ശ്ര​മം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഗാ​ന്ധി​യ​ന്‍ സ്​​റ്റ​ഡീ​സ്, ഇ​ക്ക​ണോ​മി​ക്‌​സ്, മ​ല​യാ​ളം (ജൂ​നി​യ​ര്‍), ബോ​ട്ട​ണി (ജൂ​നി​യ​ര്‍), സു​വോ​ള​ജി (ജൂ​നി​യ​ര്‍), കെ​മി​സ്ട്രി (ജൂ​നി​യ​ര്‍) എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​ത​യു​ള്ള​വ​ര്‍ പ​ത്തി​ന് മു​മ്പ് സ്‌​കൂ​ള്‍ ഓ​ഫി​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണ​മെ​ന്ന് പ്രി​ന്‍സി​പ്പ​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachersAppointing
News Summary - Appointing teachers
Next Story