Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightഏഴുകിലോ കഞ്ചാവുമായി...

ഏഴുകിലോ കഞ്ചാവുമായി പിടിയില്‍

text_fields
bookmark_border
ഏഴുകിലോ കഞ്ചാവുമായി പിടിയില്‍
cancel
camera_alt

ലൂ​ണ നാ​യി​ക്‌

പെ​രു​മ്പാ​വൂ​ര്‍: ഏ​ഴു​കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ഒ​ഡി​ഷ ക​ണ്ഠ​മാ​ല്‍ ഗു​ന്ധാ​നി​യി​ല്‍ ലൂ​ണ നാ​യി​ക്കി​നെ​യാ​ണ് (37) വ​ട്ട​ക്കാ​ട്ടു​പ​ടി​യി​ല്‍നി​ന്ന്​ കു​റു​പ്പം​പ​ടി പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. ക​ണ്ഠ​മാ​ലി​ല്‍നി​ന്ന്​ കി​ലോ​ക്ക് 3000 രൂ​പ നി​ര​ക്കി​ലാ​ണ് ഇ​യാ​ള്‍ ക​ഞ്ചാ​വ് വാ​ങ്ങി​യ​തെ​ന്നും ഇ​വി​ടെ ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ രൂ​പ​ക്ക് വി​ല്‍ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​ത്യേ​കം പാ​ക്ക് ചെ​യ്ത് ബാ​ഗി​ല്‍ സൂ​ക്ഷി​ച്ച​നി​ല​യി​ല്‍ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

പൊ​ലീ​സി​നെ ക​ണ്ട് പ്ര​തി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്തു​ട​ര്‍ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​കെ. സ​ജീ​വ​ന്‍, എ​സ്.​ഐ​മാ​രാ​യ ടി.​ബി. ബി​ബി​ന്‍, അ​ബ്ദു​ൽ ജ​ലീ​ല്‍, എ​സ്.​സി.​പി.​ഒ അ​നീ​ഷ് കു​ര്യാ​ക്കോ​സ്, ഷാ​ജി, സി.​പി.​ഒ​മാ​രാ​യ അ​ന​സ്, സ​ന്ദീ​പ് തു​ട​ങ്ങി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjaArrestedseven kilos
News Summary - Arrested with seven kilos of ganja
Next Story