Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightഅസം സ്വദേശിയെ തോട്ടിൽ...

അസം സ്വദേശിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
അസം സ്വദേശിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
cancel
പെരുമ്പാവൂർ: അന്തർ സംസ്ഥാന തൊഴിലാളിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം നൗഗ സ്വദേശി സജിദുൽ റഹ്മാനാണ് (26) മരിച്ചത്. വെള്ളി രാത്രി എട്ടിന് എ. എം റോഡിൽ പാലക്കാട്ടുതാഴം പാലത്തിനടിയിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ബുധൻ പ്ലാസ്റ്റിക്ക് കമ്പിനിയിലെ തൊഴിലാളിയായ സജിദുലിനെ കാണാനില്ലന്ന പരാതി സഹപ്രവർത്തകരായ സുഹൃത്തുക്കൾ കോടനാട് പൊലീസിൽ നൽകിയിരുന്നു. സുഹൃത്തുക്കളുടെ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കോടനാട് പൊലീസ് നടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Perumbavoormigrant worker
News Summary - inter state worker found dead in Perumbavoor
Next Story