Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightകിറ്റ് വിതരണത്തിലെ...

കിറ്റ് വിതരണത്തിലെ ക്രമക്കേട്; റേഷന്‍കട സസ്‌പെൻഡ്​​ ചെയ്തു

text_fields
bookmark_border
ration kit
cancel

പെരുമ്പാവൂര്‍: കോവിഡ് അതിജീവനകാലത്തെ കിറ്റ് വിതരണത്തില്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ റേഷന്‍കട സസ്‌പെൻഡ്​​ ചെയ്തു.

പി.പി റോഡിലെ പി.കെ. അഷറഫ് നടത്തിവന്ന എ.ആര്‍.ഡി 29ാം നമ്പര്‍ റേഷന്‍കടയുടെ ലൈസന്‍സാണ് കുന്നത്തുനാട് സിവില്‍ സപ്ലൈസ് ഓഫിസര്‍ സസ്‌പെൻഡ്​​ ചെയ്തത്.

സൗജന്യമായി വിതരണം ചെയ്യുന്ന അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ പുറത്ത് വില്‍പന നടത്തുകയാണെന്നും ഇതോടൊപ്പമുള്ള വെളിച്ചെണ്ണ ഉപഭോക്താവിന് നല്‍കുന്നില്ലെന്നും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സപ്ലൈസ് ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspendedRation shop
News Summary - Irregularities in kit distribution; Ration shop suspended
Next Story