Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
rape case
cancel

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്​റ്റിൽ. നെയ്യാറ്റിൻകര പുതിയതുറ പാമ്പുകാല വീട്ടിൽ വിഷ്ണുവിനെയാണ് (27) പെരുമ്പാവൂർ പൊലീസ് അറസ്​റ്റ്​ ചെയ്തത്.

പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികമായി ഉപദ്രവിച്ചശേഷം അതി‍െൻറ വിഡിയോ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും ഇയാൾ പീഡിപ്പിക്കുകയായിരു​െന്നന്ന് പൊലീസ് പറഞ്ഞു.

ഇൻസ്പെക്ടർ ആർ. രഞ്ജിത്, സബ് ഇൻസ്പെക്ടർ റിൻസ് എം. തോമസ്, എസ്.സി.പി.ഒമാരായ നൗഷാദ്, സുബൈർ, ജിഞ്ചു കെ. മത്തായി തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuse
News Summary - Man arrested for molesting minor girl
Next Story