Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2023 7:06 AM GMT Updated On
date_range 3 March 2023 7:15 AM GMTപ്ലൈവുഡ് കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
text_fieldsbookmark_border
പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ കുറ്റിപ്പാടത്ത് പ്ലൈവുഡ് കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒറീസ സ്വദേശിയായ രതൻ കുമാർ എന്ന തൊഴിലാളിയാണ് മരിച്ചത്.
പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കുറ്റിപ്പാടത്ത് പ്രവർത്തിക്കുന്ന പ്ലൈകോൺ എന്ന പ്ലൈവുഡ് കമ്പനിയിലാണ് അപകടമുണ്ടായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story