Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightകൂലി ചോദിച്ച...

കൂലി ചോദിച്ച തൊഴിലാളിയുടെ കൈ തല്ലിയൊടിച്ച പ്രതി പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

സാ​ഗ​ര്‍ കു​മാ​ര്‍

പെ​രു​മ്പാ​വൂ​ര്‍: കൂ​ലി ചോ​ദി​ച്ച തൊ​ഴി​ലാ​ളി​യു​ടെ കൈ ​ഇ​രു​മ്പ് പൈ​പ്പു​കൊ​ണ്ട് ത​ല്ലി​യൊ​ടി​ച്ച പ്ര​തി പി​ടി​യി​ല്‍. ഒ​ഡി​ഷ രാ​ജ്‌​ന​ഗ​ര്‍ സ്വ​ദേ​ശി സാ​ഗ​ര്‍ കു​മാ​ര്‍ സ്വ​യി​നെ​യാ​ണ് (29) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ല്ല​ത്തു​ള്ള പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലെ ക​രാ​റു​കാ​ര​നാ​ണ് പ്ര​തി. ഇ​യാ​ളു​ടെ കീ​ഴി​ല്‍ ജോ​ലി​യെ​ടു​ക്കു​ക​യാ​യി​രു​ന്ന സു​ദ​ര്‍ശ​ന ഷെ​ട്ടി​യെ​യാ​ണ് മ​ർ​ദി​ച്ച​ത്.

മൂ​ന്നാ​ഴ്ച പ​ണി​യെ​ടു​ത്ത​തി​ന്റെ കൂ​ലി ന​ല്‍കാ​നു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്ത്, എ​സ്.​ഐ​മാ​രാ​യ റി​ന്‍സ് എം. ​തോ​മ​സ്, കെ.​ജി. ദി​നേ​ഷ് കു​മാ​ര്‍, എ.​എ​സ്.​ഐ ജോ​ഷി തോ​മ​സ്, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ എം.​കെ. സാ​ജു, പി.​എ. അ​ബ്ദു​ൽ​മ​നാ​ഫ്, സി.​പി.​ഒ കെ.​എ. അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsErnakulam News
News Summary - The accused who beat the hand of the worker who asked for wages was arrested
Next Story