Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightഫെയ്സ്ബുക്കിൽ മരണം...

ഫെയ്സ്ബുക്കിൽ മരണം ചിത്രീകരിച്ച് യുവാവ് ആത്മഹത്യ ചെയ്തു

text_fields
bookmark_border
ഫെയ്സ്ബുക്കിൽ മരണം ചിത്രീകരിച്ച് യുവാവ് ആത്മഹത്യ ചെയ്തു
cancel

പെരുമ്പാവൂർ: ‍‍‍ഫെയ്സ്ബുക്കിൽ മരണം ലൈവായി ചിത്രീകരിച്ച് യുവാവ് ആത്മഹത്യ ചെയ്തു. പത്തനംതിട്ട മടശേരിക്കര വീട്ടിൽ ആശിഷ് ഓമന കുട്ടനാണ് (24) ‍ മരിച്ചത്. പുല്ലുവഴിയിൽ കാർ ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു.

പുല്ലുവഴി എൽ.പി സ്കൂളിന് മുൻവശത്തുള്ള വാടക വീട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിൻ്റെ പുറകിലെ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. മരണം മൊബൈലിൽ ചിത്രീകരിച്ചിട്ടുണ്ട്. പ്രണയ നൈരാശ്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ആശിഷ് ഉച്ചത്തിൽ ഫോണിൽ സംസാരിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി അന്വഷണം നടത്തി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - The young man committed suicide by filming death on Facebook
Next Story