Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശാരീരിക വെല്ലുവിളി...

ശാരീരിക വെല്ലുവിളി തടസ്സമായില്ല; നിസാറിന്​ വോട്ട്​ ചോദിച്ച്​ അവരെത്തി

text_fields
bookmark_border
kochi election campagin
cancel

പ​ള്ളി​ക്ക​ര: വ്യ​ത്യ​സ്ത​മാ​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണ് കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 12ാം വാ​ര്‍ഡ് സാ​ക്ഷ്യം​വ​ഹി​ച്ച​ത്. ഓ​ള്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഡെ​ഫി​ലെ (അ​ക്കെ​ഡ്) ബ​ധി​ര-​മൂ​ക പ്ര​വ​ര്‍ത്ത​ക​രാ​ണ്​ ത​ങ്ങ​ളു​ടെ ചെ​യ​ര്‍മാ​നും വാ​ര്‍ഡി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യു​മാ​യ നി​സാ​ര്‍ ഇ​ബ്രാ​ഹീ​മി​നു​വേ​ണ്ടി പ്ര​ചാ​ര​ണ രം​ഗ​ത്തി​റ​ങ്ങി​യ​ത്.

വാ​ര്‍ഡി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍മാ​രെ നേ​രി​ല്‍ക​ണ്ട് ആം​ഗ്യ​ഭാ​ഷ​യി​ല്‍ വോ​ട്ട​ഭ്യ​ർ​ഥി​ച്ച ഇ​വ​ര്‍, വാ​ര്‍ഡി​ലെ ഇ​ത​ര വോ​ട്ട​ര്‍മാ​രോ​ടും സം​വ​ദി​ച്ചു.സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​മീ​ന, കെ.​എം. നി​സാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Physical challenge was not an obstacle; They came asking for votes for Nisar
Next Story