Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPiravomchevron_rightബൈക്കുകൾ​...

ബൈക്കുകൾ​ മോഷ്​ടിച്ചയാൾ​ പിടിയിൽ

text_fields
bookmark_border
ആ​ൽ​ബി​ൻ  മ​ഹ​ജ​ൻ
cancel
camera_alt

ആ​ൽ​ബി​ൻ

മ​ഹ​ജ​ൻ

പി​റ​വം: ന​ഗ​ര​ത്തി​ൽ​നി​ന്ന്​ നാ​ല് ബൈ​ക്ക്​ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി. മു​ള​ക്കു​ളം സൗ​ത്ത് കോ​ര​വേ​ലി​ക്കു​ഴി ആ​ൽ​ബി​ൻ മ​ഹ​ജ​നാ​ണ്​ (20) പി​ടി​യി​ലാ​യ​ത്.

പി​റ​വം അ​ഗ്​​നി​ര​ക്ഷാ നി​ല​യ​ത്തി​നു​സ​മീ​പ​ത്തെ വ​ർ​ക്ക് ഷോ​പ്പി​ൽ​നി​ന്ന്​ പാ​ഷ​ൻ പ്രോ, ​യ​മ​ഹ ക്ര​ക്സ്, പി​റ​വം അ​ണ്ടെ​ത്ത്​ ജ​ങ്​​ഷ​ന്​ സ​മീ​പ​ത്ത്​ വ​ർ​ക്ക്​​ഷോ​പ് ന​ട​ത്തു​ന്ന സ​ന​ലി​ന്‍റെ പാ​ഷ​ൻ പ്രോ ​എ​ന്നീ ബൈ​ക്കു​ക​ൾ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലും പി​റ​വം പാ​റേ​ക്കു​ന്ന് ഭാ​ഗ​ത്ത് കാ​ര​മേ​ൽ ലി​ൻ​സ​ൺ മാ​ത്യു​വി​ന്‍റെ ബൈ​ക്ക്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30നു​മാ​ണ് മോ​ഷ​ണം പോ​യ​ത്.

പി​റ​വം അ​ഗ്​​നി​ര​ക്ഷാ നി​ല​യ​ത്തി​നു​സ​മീ​പം താ​മ​സി​ക്കു​ന്ന മ​റ്റൊ​രാ​ളു​ടെ ബൈ​ക്കും വ്യാ​ഴാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നു. ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​ണ് പ്ര​തി ചെ​യ്ത​ത്. ഇ​യാ​ളെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. പി​റ​വം ഇ​ൻ​സ്‌​പെ​ക്ട​ർ ഇ​ൻ-​ചാ​ർ​ജ് കൂ​ത്താ​ട്ടു​കു​ളം ഇ​ൻ​സ്‌​പെ​ക്ട​ർ വി​ൻ​സെ​ന്‍റ്​ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സി.​ആ​ർ. ര​ഞ്ചു​മോ​ൾ, കെ.​എ​സ്. ജ​യ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ ജോ​സ് ഫി​ലി​പ്, ജോ​ർ​ജ് ടി. ​ജേ​ക്ക​ബ്, സി.​പി.​ഒ എം.​എ​സ്. ശ്യാം​രാ​ജ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsErnakulam News
News Summary - The person who stole the bikes was arrested
Next Story