Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിഴ ഓൺലൈനിൽ; ഇനി...

പിഴ ഓൺലൈനിൽ; ഇനി സ്​മാർട്ട്​ വാഹന പരിശോധന

text_fields
bookmark_border
പിഴ ഓൺലൈനിൽ; ഇനി സ്​മാർട്ട്​ വാഹന പരിശോധന
cancel

കൊ​ച്ചി: റോ​ഡ​രി​കി​ൽ നി​ർ​ത്തി എ​ഴു​ത്തും ര​ശീ​തി​യു​മൊ​ക്കെ ന​ൽ​കു​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്​​ച മു​ത​ലി​ല്ല. കേ​ര​ള പൊ​ലീ​സി​െൻറ ഇ-​ചെ​ലാ​ന്‍ പ​ദ്ധ​തി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ന​ട​പ്പാ​ക്കും.

പ​ദ്ധ​തി​യു​ടെ ട്ര​യ​ല്‍റ​ണ്‍ എ​റ​ണാ​കു​ള​ത്ത്​ ന​ട​ത്തി. എ.​സി.​പി കെ. ​ലാ​ല്‍ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ധ​വ ഫാ​ര്‍മ​സി ജ​ങ്ഷ​നി​ലാ​ണ് ഇ-​ചെ​ലാ​ന്‍ പ​ദ്ധ​തി​യു​ടെ ട്ര​യ​ല്‍ റ​ണ്‍ ന​ട​ന്ന​ത്.

വാ​ഹ​ന​പ​രി​ശോ​ധ​ന​ക​ളി​ല്‍ പി​ഴ ന​ല്‍കാ​ന്‍ ഇ​നി എ.​ടി.​എം കാ​ര്‍ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കാം. പൊ​ലീ​സി​െൻറ കൈ​യി​െ​ല മെ​ഷീ​നി​ല്‍ സ്വൈ​പ്​ ചെ​യ്ത് നേ​രി​ട്ട് പ​ണം അ​ട​ക്കാം.

കെ.​എ​സ്.​ആ​ര്‍.​ടി.​സി ടി​ക്ക​റ്റ് മെ​ഷീ​ന്‍പോ​ലു​ള്ള സം​വി​ധാ​ന​ത്തി​ലൂ​ടെ പ്രി​ൻ​റ്​ ചെ​യ്ത ര​ശീ​തി അ​പ്പോ​ള്‍ത​ന്നെ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTOonline checking
News Summary - RTO Online checking
Next Story