Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫേസ്​ബുക്കിൽ...

ഫേസ്​ബുക്കിൽ കോ​വി​ഡ്​ പ്രോ​ട്ടോകോൾ വിരുദ്ധ മെസേജ്​ പ്രചരിപ്പിച്ചു; ഒരാൾ പിടിയിൽ

text_fields
bookmark_border
covid
cancel

കൊ​ച്ചി: സ​ർ​ക്കാ​റി​െൻറ കോ​വി​ഡ്​ പ്രോ​​ട്ടോ​കോൾ ലം​ഘി​ക്കാ​ൻ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്​​തെ​ന്ന കേ​സി​ൽ പ​ള്ളി​ലാം​ക​ര സ്വ​ദേ​ശി നി​സാ​റി​നെ സെ​ൻ​ട്ര​ൽ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

മു​ഹ​മ്മ​ദ്​ അ​ഷ​റ​ഫ്​ എ​ന്ന​യാ​ളു​ടെ ഫേ​സ്​​ബു​ക്ക്​ പേ​ജി​ലും ഒ​രു വാ​ട്​​സ്​​ആ​പ്പ്​ കൂ​ട്ടാ​യ്​​മ​യി​ലും ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ്​ പൊ​ലീ​സ്​ ആ​രോ​പി​ക്കു​ന്ന​ത്. സെ​ൻ​ട്ര​ൽ സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്​​ട​ർ എ​സ്. വി​ജ​യ​ശ​ങ്ക​റി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidErnakulam News
Next Story