Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏഴ് വര്‍ഷത്തിനുശേഷം...

ഏഴ് വര്‍ഷത്തിനുശേഷം മോഷണക്കേസ്​ പ്രതി പിടിയില്‍

text_fields
bookmark_border
ഏഴ് വര്‍ഷത്തിനുശേഷം മോഷണക്കേസ്​ പ്രതി പിടിയില്‍
cancel
camera_alt

വി​പി​ന്‍ ചാ​ക്കോ

കി​ഴ​ക്ക​മ്പ​ലം: മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി ഏ​ഴ് വ​ര്‍ഷ​ത്തി​നു​ശേ​ഷം പൊ​ലീ​സ് പി​ടി​യി​ലാ​യി. കു​മ്മ​നോ​ട് പു​ത്ത​ന്‍പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ വി​പി​ന്‍ ചാ​ക്കോ​യാ​ണ്​ (39) കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. 2013ല്‍ ​പ​ള്ളി​ക്ക​ര എ​രു​മേ​ലി ഭാ​ഗ​ത്തെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

ക​ഞ്ചാ​വു​കേ​സി​ല്‍ ശി​ക്ഷ ക​ഴി​ഞ്ഞ് ഈ ​മാ​സം ആ​റി​നാ​ണ് പ്ര​തി പു​റ​ത്തി​റ​ങ്ങി​യ​ത്. കോ​ത​മ​ഗ​ലം, പു​ത്ത​ന്‍കു​രി​ശ്, പെ​രു​മ്പാ​വൂ​ര്‍, ക​മ്പം​മേ​ട് സ്‌​റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ള്‍ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്.പെ​രു​മ്പാ​വൂ​ര്‍ ഡി​വൈ.​എ​സ്.​പി കെ. ​ബി​ജു​മോ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ കു​ന്ന​ത്തു​നാ​ട് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​ടി. ഷാ​ജ​ന്‍, എ​സ്.​ഐ കെ.​ടി. ഷൈ​ജ​ന്‍, എ.​എ​സ്.​ഐ വേ​ണു​ഗോ​പാ​ല്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ മ​നാ​ഫ്, അ​ജി​ത്, റ​ഫീ​ഖ്​ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestpolicetheftcase
Next Story