Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലക്ഷങ്ങളുടെ നികുതി...

ലക്ഷങ്ങളുടെ നികുതി കുടിശ്ശിക; പൊതുമരാമത്ത് ഓഫിസിൽ നോട്ടീസ് പതിച്ച് തൃക്കാക്കര നഗരസഭ

text_fields
bookmark_border
തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ
cancel
camera_alt

തൃ​ക്കാ​ക്ക​ര എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ് ജ​ങ്ഷ​നി​ലെ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​ത്തി​ൽ ന​ഗ​ര​സ​ഭ

ജി​വ​ന​ക്കാ​ർ കെ​ട്ടി​ട നി​കു​തി കു​ടി​ശ്ശി​ക നോ​ട്ടീ​സ് പ​തി​ക്കു​ന്നു

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സി​ലെ പൊ​തു​മ​രാ​മ​ത്ത് ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ൽ നോ​ട്ടി​സ് പ​തി​ച്ച് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ. നി​കു​തി ഇ​ന​ത്തി​ൽ ന​ഗ​ര​സ​ഭ​ക്ക് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ന​ൽ​കാ​നു​ള്ള​ത് 13.08 ല​ക്ഷം രൂ​പ​യാ​ണ്.

കു​ടി​ശ്ശി​ക വ​രു​ത്തി​യ ഓ​രോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ന​ഗ​ര​സ​ഭ നോ​ട്ടി​സ് ന​ൽ​ക​ൽ ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച പൊ​തു​മ​രാ​മ​ത്ത് ഓ​ഫി​സി​ൽ നോ​ട്ടി​സ് ന​ൽ​കാ​ൻ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ജി​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ൾ പി.​ഡ​ബ്ലി​യു.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ട്ടി​സ് കൈ​പ്പ​റ്റാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നും ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ പി.​എം. യൂ​നു​സി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ ശ​നി​യാ​ഴ്ച ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ലെ​ത്തി നോ​ട്ടീ​സ് പ​തി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsThrikkakara Municipal CorporationTax arrear
News Summary - Tax arrears-Thrikkakara Municipal Corporation posted a notice at the Public Works Office
Next Story