Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃ​ക്കാ​ക്ക​ര നഗരസഭ...

തൃ​ക്കാ​ക്ക​ര നഗരസഭ ഓഫിസിൽ ജീവനക്കാരെ നായ്​ കടിച്ച​ു

text_fields
bookmark_border
തൃ​ക്കാ​ക്ക​ര നഗരസഭ ഓഫിസിൽ ജീവനക്കാരെ നായ്​ കടിച്ച​ു
cancel

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രെ നാ​യ്​ ക​ടി​ച്ചു. ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ വ​ള​പ്പി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. രാ​വി​ലെ ഓ​ഫി​സി​ലേ​ക്ക് വ​ന്ന ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ​യും ക്ലീ​നി​ങ്​ തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ് നാ​യ്​ ക​ടി​ച്ച​ത്. ചി​ല ജീ​വ​ന​ക്കാ​രും ക്ലീ​നി​ങ്​ തൊ​ഴി​ലാ​ളി​ക​ളും വ​ള​ർ​ത്തി​യി​രു​ന്ന ര​ണ്ട് നാ​യ്ക്ക​ളി​ൽ ഒ​ന്നാ​ണ് അ​ക്ര​മാ​സ​ക്ത​മാ​യ​ത്. ക​ടി​യേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജീ​വ​ന​ക്കാ​ർ ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി പേ​രെ നാ​യ്​ ക​ടി​ച്ച​താ​യി പ​രാ​തി​ക​ളു​ണ്ട്. നി​ര​ന്ത​രം അ​ക്ര​മാ​സ​ക്ത​നാ​കു​ന്ന​ത് പേ ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണോ​യെ​ന്ന് സം​ശ​യ​മു​യ​രു​ന്നു. മു​നി​സി​പ്പാ​ലി​റ്റി ഓ​ഫി​സി​നു സ​മീ​പ​മാ​ണ് ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ​നി​ർ​മാ​ജ​ന കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന​ത്. തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​ണ് ഇ​വി​ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrikkakara Municipal Corporation office
News Summary - The dog bit the employees of the Thrikkakara Municipal Corporation office
Next Story