Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവുമായി രണ്ടുപേര്‍...

കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
manaf and sirajjuddheen
cancel
camera_alt

പ്ര​തി മ​നാ​ഫ്, സി​റാ​ജു​ദ്ദീ​ന്‍

കൊ​ച്ചി: ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. വാ​ത്തു​രു​ത്തി സ്വ​ദേ​ശി സി​റാ​ജു​ദ്ദീ​ന്‍ (44), ഫോ​ര്‍ട്ട്​​കൊ​ച്ചി സൗ​ത്ത് താ​മ​ര​പ​റ​മ്പ് സ്വ​ദേ​ശി മ​നാ​ഫ് ഖാ​ന്‍ (32) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍ട്ര​ല്‍ പൊ​ലീ​സും കൊ​ച്ചി സി​റ്റി ഡാ​ന്‍സാ​ഫും ചേ​ര്‍ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഗ​വ. ഗേ​ള്‍സ് സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് വാ​ട​ക​യ്ക്ക് വീ​ട് എ​ടു​ത്താ​യി​രു​ന്നു സം​ഘം ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തി​യി​രു​ന്ന​ത്. സം​ഘ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി ഉ​ള്ള​താ​യാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganja casecannabis
News Summary - Two arrested with cannabis
Next Story